ബെംഗളൂരു: യുവ അഭിഭാഷകർ മാറ്റത്തിനായി നിലകൊള്ളണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ താൻ നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ (എൻഎൽഎസ്ഐയു) ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
രണ്ടു മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവുമായി പുതുച്ചേരിയിലെ വനിതാ എംഎൽഎ. മുൻ ഗതാഗതമന്ത്രിയും എൻആർ കോൺഗ്രസ് നേതാവുമായ എസ്.......
ബീഹാറിലെ വോട്ടർപട്ടികയിൽ ഗുരുതര പിഴവുകളെന്ന് ആരോപണം. ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് പിന്നാലെ പുറത്തുവിട്ട വോട്ടർപട്ടികയിലാണ് ഗുരുതര പിഴവുകൾ കടന്നുകൂടിയിരിക്കുന്നത്. ......
സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങിയതോടെ നേപ്പാൾ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. ജെൻ സി പ്രക്ഷോഭത്തെ അടിച്ചമർത്താൻ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ......
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ച രീതി ശരിയായില്ലെന്ന് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ......
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന താരിഫ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി. ......
ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷനിലാണ് സംഭവം.......
കോട്ടയം: രാജ്യത്തെ മാധ്യമ പ്രവർത്തകർ വലിയ വെല്ലുവിളികൾ നേരിടുന്നുവെന്ന് ചാണ്ടി ഉമ്മൻ എം എൽഎ. കെഎൻ ഇ എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: വാണിജ്യ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ മുഴുവന് ആനുകൂല്യവും ഉപഭോക്താക്കള്ക്ക് കൈമാറുമെന്ന് വാണിജ്യ വാഹന നിര്മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. മുപ്പതിനായിരം രൂപ മുതല് അഞ്ച് ലക്ഷം രൂപ വരെയാണ് വിവിധ വാഹനങ്ങള്ക്ക് വിലക്കിഴിവ് ലഭിക്കുക. ......
എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരും വളർത്തുനായയും മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.......